
തിരൂരങ്ങാടി : മേഖല എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ വഖഫ് സംരക്ഷണ റാലി നടത്തി. പാണക്കാട് സയ്യിദ് റഹീഫലി ശിഹാബ് തങ്ങൾ, ശംസുദ്ധീൻ ഫൈസി, മൂഹമ്മദലി പുളിക്കൽ, ഇബ്രാഹീം ഫൈസി കൊടിഞ്ഞി, ശഫീഖ് പുളിക്കൽ , അൻവർ കുണ്ടൂർ , ഹസീബ് കുണ്ടൂർ, ഫൈസൽ ചെമ്മാട്, അബ്ബാസ് കൊടിഞ്ഞി, ശാക്കിർ ഫൈസി, റഹീം റഹ്മാനി, അസ്ലം ഫൈസി, ശിഹാബ് കാച്ചടി, ഹാരിസ് വെന്നിയ്യൂർ , യഹ് യ കൊടിഞ്ഞി , ആസിഫ് കടുവള്ളൂർ,
, സ ലാം മുസ്ലിയാർ, ഫൈസൽ കുഴിമണ്ണിൽ എന്നിവർ നേതൃത്വം നൽകി.