Saturday, November 28

Tag: കാനറ ബാങ്ക്

മൂന്നിയൂർ മുട്ടിച്ചിറക്കൽ ജോഷി അന്തരിച്ചു
Obituary

മൂന്നിയൂർ മുട്ടിച്ചിറക്കൽ ജോഷി അന്തരിച്ചു

മൂന്നിയൂർ : മുട്ടിച്ചിറ മുട്ടിച്ചിറക്കൽ ജോഷി (52) അന്തരിച്ചു. ചെമ്മാട് കാനറ ബാങ്കിൽ സ്വർണ വില നിർണയക്കാരൻ ആയിരുന്നു. ( സംസ്കാരം ശനിയാഴ്ച പകൽ 11 ന് വിട്ടുവളപ്പിൽ . അച്ഛൻ പരേതനായ താമി . അമ്മ ജാനകി , ഭാര്യ : രജന. മകൾനയനിക . സഹോദരങ്ങൾ : ഷാജി, ഷീബ