Saturday, July 25

Tag: കുടുംബവഴക്ക്

കുടുംബ വഴക്ക്; ആതവനാട് സഹോദരിയുടെ മകൻ യുവാവിനെ കുത്തിക്കൊന്നു
Crime

കുടുംബ വഴക്ക്; ആതവനാട് സഹോദരിയുടെ മകൻ യുവാവിനെ കുത്തിക്കൊന്നു

പുത്തനത്താണി : ആതവനാട് യുവാവ് കുത്തേറ്റ് മരിച്ചു. ആതവനാട് കുറുമ്പത്തൂർ കൂടശേരി പാറ സ്വദേശി മുസ്തഫയാണ് മരിച്ചത്. സഹോദരിയുടെ മകനാണ് കുത്തിയത്. തടയാൻ ശ്രമിച്ച മുസ്തഫയുടെ സഹോദരൻ അബ്ദുള്ളക്കും പരിക്കേറ്റു. സഹോദരിയുടെ മക്കൾ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
error: Content is protected !!