Monday, April 20

Tag: കൊടുവായൂർ

എ ആർ നഗറിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Crime

എ ആർ നഗറിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

എ ആർ നഗർ കൊടുവായൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എ ആർ നഗർ ബാങ്കിന് എതിർവശത്തെ കെട്ടിടത്തിന് മുകളിലാണ് യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടത്. ഒറീസ സ്വദേശി യാണ്.തലയ്ക്കടിയേറ്റ് ആണ് മരണം എന്നാണ് പ്രാഥമിക നിഗമനം . ഒപ്പം താമസിച്ചിരുന്ന ആളെ കാണാതായിട്ടുണ്ട്. വേങ്ങര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു....
Obituary

എആർ നഗർ സ്വദേശി തെരുവത്ത് അപ്പുക്കുട്ടൻ അന്തരിച്ചു

എആര്‍ നഗര്‍: ചെണ്ടപ്പുറായ കര്യാത്തന്‍കാവില്‍ താമസിക്കുന്ന കൊടുവായൂര്‍ സുബ്രഹ്മണ്യസ്വാമീ ക്ഷേത്രത്തിടുത്ത് താമസിച്ചിരുന്ന തെരുവത്ത് അപ്പുക്കുട്ടന്‍ (75) അന്തരിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: സ്മിത(എഇഒ ഓഫീസ്, വേങ്ങര), അനൂപ്, അജിത് (കോ. ഓപറേറ്റിവ് കോളേജ്, പരപ്പനങ്ങാടി). മരുമക്കള്‍: അനില്‍കുമാര്‍ (വേങ്ങര, ജവാന്‍ കോളനി), വൈഷ്ണവി (വള്ളിക്കുന്ന്), ഹരിപ്രിയ (സി.കെ. നഗര്‍). സംസ്‌കാരം ബുധനാഴ്ച രാവിലെ ഒന്‍പതിന് ഇപ്പോള്‍ താസിക്കുന്ന കര്യാത്തന്‍കാവ് വീട്ടുവളപ്പില്‍....
error: Content is protected !!