Sunday, August 30

Tag: മതമൈത്രി

പതിവ് തെറ്റിക്കാതെ മദ്രസ നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകി ചിത്ര
Other

പതിവ് തെറ്റിക്കാതെ മദ്രസ നബിദിന ഘോഷയാത്രക്ക് സ്വീകരണം നൽകി ചിത്ര

നന്നമ്പ്ര: നബി ദിന ഘോഷയാത്രക്ക് പതിവ് തെറ്റാതെ മധുരം നൽകി ചിത്രയും കുടുംബവും. മദ്രസ നബിദിന ഘോഷയാത്രക്ക് ആണ് ചെറുമുക്ക് വെസ്റ്റ് സ്വദേശി തണ്ടാശ്ശേരി ചിത്ര സ്വീകരണം നൽകിയത്. 16 വർഷമായി ഈ പതിവ് തുടരുന്നു. ചെറുമുക്ക്വെസ്റ്റിലെ ഉഖുവ്വത്തുൽ ഇസ്ലാം സംഘം മദ്രസയുടെയും സംഗത്തിന്നും മമ്പഉൽ ഉലൂം സുന്നി മദ്റസ യുടെയും നബിദിന ഘോഷയാത്രകൾക്കാണ് തണ്ടാശ്ശേരി ചിത്ര പതിവ് തെറ്റിക്കാതെ  മധുരം നൽകി  മത മൈത്രിക്ക് മാതൃകയായത് . നബിദിന ഘോഷയാത്രയിൽ പങ്കെടുത്ത  എല്ലാവർക്കും മധുരം  നൽകി. ഉഖുവ്വത്തുൽ ഇസ്ലാം മദ്റസാ നബിദിന പോഗ്രാം കമ്മറ്റി ഭാരവാഹികളായ സി പി റസാഖ്, വി പി മൊയ്‌ദീൻ കുട്ടി എന്ന കുഞ്ഞു, സദർ മുഅല്ലിം ബാദുഷാ ദാരിമി, മമ്പാഉൽ ഉലൂം സുന്നി മദ്റസ  നബിദിന പോഗ്രാം കമ്മറ്റി ഭാരവാഹികളായ കണ്ണിയത്ത്  മുഹമ്മദലി നൂറാനി, കൊളക്കാടൻ മെഹബൂബ് . മദ്രസ  സദർ മുഅല്ലിം മുസ്തഫ അഹ്സനി കൊളക്കാട് തുടങ്ങിയവർ റാലിക്ക് നെത്ര്വതം നൽക...
error: Content is protected !!