Saturday, August 29

Tag: മുഖ്യമന്ത്രിക്ക് നിവേദനം നൽകി

റോഡിലെ കുഴി: വാട്ടർ അതോറിറ്റി അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകി സബർമതി
Other

റോഡിലെ കുഴി: വാട്ടർ അതോറിറ്റി അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്ക് നിവേദനം നൽകി സബർമതി

തിരൂരങ്ങാടി: പരപ്പനങ്ങാടി നാടുകാണി സംസ്ഥാന പാതയിൽ തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെവാട്ടർ അതോറിറ്റി കുടിവെള്ള പദ്ധതിക് വേണ്ടി പൊളിച്ച റോഡ് മാസങ്ങളോളം പൂർവസ്ഥിതിയിൽ ആക്കാത്ത വാട്ടർ അതോറിറ്റിയുടെ അനാസ്ഥകാരണം റോഡിലെ കുഴിയിൽ വീണ് അപകടത്തിൽജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽസബർമതി ചാരിറ്റി സെൽ തൃക്കുളംമുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ അവർകൾക്ക് നിവേദനം നൽകി . മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ഈ റോഡിൽ ഈ അനാസ്ഥ കാരണം നിരവധി അപകടങ്ങളും അതിലുപരി വാഹന തിരക്കും അനുഭവപ്പെടുന്നു.ഈ ഷോജനീയാവസ്ഥക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് സബർമതി സമർപ്പിച്ച നിവേദനം ആവശ്യപ്പെട്ടു. കൂടാതെ തിരൂരങ്ങാടിയിലെ ഇട റോഡുകളുടെ പാർഷങ്ങളിൽ റോഡിലേക്ക് നീക്കി സ്ഥാപിച്ചിട്ടുള വൈദ്യുതി തൂണുകൾ കാരണം വാഹന ഗതാഗതത്തിനും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽ നാട യാത്രക്കാർക്കും പ്രയാസപ്പെടുന്നതിനാൽ തലസ്ഥാനത്ത് നിന്നും റോഡിന്റെ അതിർ വശത്തേക്ക് മാറ്റ...
error: Content is protected !!