Tag: Arts

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

എസ്.ഡി.ഇ. കലോത്സവംസ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂര്‍കലാ മത്സരങ്ങളില്‍ മലപ്പുറം മുന്നേറ്റം തുടരുന്നു വിദൂരവിഭാഗം കലോത്സവത്തിലെ സ്റ്റേജിതര മത്സരങ്ങളില്‍ തൃശ്ശൂരിന് ഒന്നാം സ്ഥാനം. സോണല്‍ തലത്തില്‍ നടത്തിയ മത്സരങ്ങളില്‍ നിന്നായി 51 പോയിന്റാണ് തൃശ്ശൂര്‍ കരസ്ഥമാക്കിയത്. 36 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനവും 35 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനവും നേടി. കോഴിക്കോടും വയനാടും ഉള്‍പ്പെടുന്ന എ സോണിന് 28 പോയിന്റോടെ നാലാം സ്ഥാനമാണുള്ളത്. കലാമത്സരങ്ങളില്‍ 97 പോയിന്റുമായി മലപ്പുറം (ബി. സോണ്‍) മുന്നേറുകയാണ്. 81 പോയിന്റുള്ള തൃശ്ശൂരാണ് (സി. സോണ്‍) രണ്ടാം സ്ഥാനത്ത്. കോഴിക്കോടും വയനാടുമടങ്ങുന്ന എ. സോണ്‍ 64 പോയിന്റുമായി മൂന്നാം സ്ഥാനത്തും പാലക്കാട് (ഡി. സോണ്‍) 52 പോയിന്റുമായി നാലാം സ്ഥാനത്തുമാണ്. സമാപനം ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഇം.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്കാലിക്കറ്റില്‍ 27-ന് തുടങ്ങും അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളും. 27 മുതല്‍ 29 വരെ 10 വിഭാഗങ്ങളിലായാണ് മത്സരം. 80 സര്‍വകലാശാലകളില്‍ നിന്നായി നാനൂറോളം താരങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ടീം 10 വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പിന് വൈസ് ചാന്‍സലര്‍ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗം വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, പരിശീലകന്‍ കെ.പി. മുഹമ്മദ് നിഷാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.     പി.ആര്‍. 85/2023 ഹിന്ദി അസി. പ്രൊഫസര്‍ നിയമനം കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര ടീച്ചര്‍ എഡ്യുക്ക...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

പരീക്ഷ സര്‍വകലാശാലാ പഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-ന് തുടങ്ങും.    പി.ആര്‍. 71/2023 പരീക്ഷാ ഫലം നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020, 2021, 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.    പി.ആര്‍. 72/2023 പരീക്ഷാ അപേക്ഷ ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (രണ്ടു വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 3 വരെയ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ദക്ഷിണമേഖലാ ഫുട്ബോള്‍ - കാലിക്കറ്റ് ഇന്നിറങ്ങും (30.12.2022)ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല 30-ന് കളത്തിലിറങ്ങും. സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ അവസാന വര്‍ഷ ബി എ വിദ്യാര്‍ത്ഥി യു.കെ. നിസാമുദ്ദീന്‍ ടീമിനെ നയിക്കും. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ ഭവിന്‍ നാരായണനാണ് വൈസ് ക്യാപ്റ്റന്‍. ടീം അംഗങ്ങള്‍ : ജിസല്‍ ജോളി, ഹാഫിസ് പി.എ, ഷംനാദ് കെ.പി (സെന്റ് തോമസ് തൃശൂര്‍ ), സി. മുഹമ്മദ് ജിയാദ്, അബ്ദുല്‍ ഡാനിഷ്, മുഹമ്മദ് ഷമീല്‍ ഇ.വി (സെന്റ് ജോസഫ് കോളേജ് ദേവഗിരി ), അഥര്‍വ് സി.വി., നന്ദു കൃഷ്ണ (ഫാറൂഖ് കോളേജ് ഫാറൂഖ് ), സുജിത് വി.ആര്‍, ശരത്  കെ.പി (കേരള വര്‍മ തൃശൂര്‍ ), അബി വി.എ., നജീബ്.പി, സനൂപ്.സി (എം ഇ എസ് കെ വി എം വളാഞ്ചേരി) അക്ബര്‍ സിദ്ധീഖ് എന്‍.പി., നിസാമുദ്ധീന്‍ യു. കെ. (ഇ എം ഇ എ കോളേജ്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ മൂന്നാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഇന്റീരിയര്‍ ഡിസൈന്‍ സപ്തംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 2023 ജനുവരി 5-ന് തുടങ്ങും. അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ പി.ജി. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.    പി.ആര്‍. 1755/2022 പരീക്ഷാ ഫലം അവസാന വര്‍ഷ പാര്‍ട്ട്-2 ബി.ഡി.എസ്. ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.     പി.ആര്‍. 1757/2022 പുനര്‍മൂല്യനിര്‍ണയ അപേക്ഷ മൂന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.കോം. പ്രൊഫഷണല്‍, ബി.കോം. ഓണേഴ്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുന...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ നീന്തല്‍ പരിശീലകനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി 22-ന് നടത്താന്‍ നിശ്ചയിച്ച വാക്-ഇന്‍-ഇന്റര്‍വ്യൂ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.    പി.ആര്‍. 1734/2022 പുനഃപരീക്ഷ രണ്ടാം സെമസ്റ്റര്‍ ബി.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ പുനഃപരീക്ഷ 15-ന് നടക്കും.     പി.ആര്‍. 1735/2022 പരീക്ഷാ ഫലം മൂന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ലാന്റ്‌സ്‌കേപ്പ് ആര്‍ക്കിടെക്ചര്‍, സസ്റ്റൈനബിള്‍ ആര്‍ക്കിടെക്ചര്‍, അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ ജനുവരി 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.     പി.ആര്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ടോക്കണ്‍ രജിസ്ട്രേഷന്‍ എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്സലുല്‍ ഉലമ നവംബര്‍ 2022 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ടോക്കണ്‍ രജിസ്ട്രേഷനുള്ള സൗകര്യം 16 മുതല്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. 2440 രൂപയാണ് ഫീസ്. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.      പി.ആര്‍. 1730/2022 ലോഗോ ക്ഷണിച്ചു കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളുന്ന ദക്ഷിണമേഖല അന്തര്‍സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ലോഗോ ക്ഷണിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഉചിതമായ ലോഗോകള്‍ ഡയറക്ടര്‍, കായിക പഠനവിഭാഗം, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ ഡിസംബര്‍ 17-ന് അഞ്ച് മണിക്കകം നല്‍കണം.      പി.ആര്‍. 1731/2022 പൊസിഷന്‍ ലിസ്റ്റ് ബി.എച്ച്.എ., ബി.ടി.എച്ച്.എം., ബി.കോം (ഓണേഴ്‌സ്), ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റിൽ വിദൂരവിഭാഗം കലാ-കായികോത്സവം ജനുവരിയിൽ കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള കലോത്സവവും കായിക മത്സരങ്ങളും ജനുവരിയിൽ നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സ്റ്റേജിതര മത്സരങ്ങൾ ജനുവരി ഒമ്പതിന് നടത്തും. 11, 12 തീയതികളിലാണ് സ്പോർട്സ്. 13, 14 തീയതികളിൽ സ്റ്റേജ് കലാമത്സരങ്ങളും അരങ്ങേറും. സർവകലാശാലാ കാമ്പസിൽ തന്നെയാകും മത്സരങ്ങൾ നടത്തുക. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. കലാ-കായിക മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 21-ന് സംഘാടക സമിതി യോഗം ചേരും. 15 ലക്ഷം രൂപ മത്സരങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. കോളേജുകളിൽ ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനുള്ള സാഹചര്യം പഠിക്കാനും വരും വർഷങ്ങളിൽ അതൊഴിവാക്കാനും നടപടി സ്വീകരിക്കും. ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ഗണിത ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന് അനുമതി നൽകി. സർവകലാശാലയുടെ ഇന്റർനെറ്റ് റേ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനംഅപേക്ഷ നീട്ടി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒഴിവുള്ള ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 21 വരെ നീട്ടി. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി 27 ആണ്.        പി.ആര്‍. 1714/2022 പരീക്ഷ മൂന്നാം സെമസ്റ്റര്‍ എം.എ. ഡവലപ്‌മെന്റ് എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ് നാലാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ്, ഫോറന്‍സിക് സയന്‍സ്, ബയോളജി ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 2023 ജനുവരി 4-ന് തുടങ്ങും.        പി.ആര്‍. 1715/2022 പരീക്ഷാ ഫലം അഞ്ചാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന് സര്‍വകലാശാലാ കാമ്പസിലെ ജിമ്മിജോര്‍ജ് ജിംനേഷ്യത്തില്‍ തുടക്കമായി. ബുധനാഴ്ച വനിതാവിഭാഗത്തിലാണ് മത്സരം നടന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുരുഷ വിഭാഗം ചാമ്പ്യന്‍ഷിപ്പ് നടക്കും. ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലെ വനിതാവിഭാഗം മത്സരത്തില്‍ നിന്ന്.    പി.ആര്‍. 1697/2022 ഗസ്റ്റ് അദ്ധ്യാപക നിയമനം കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സി.സി.എസ്.ഐ.ടി. യുടെ സര്‍വകലാശാലാ കാമ്പസിലുള്ള സെന്ററില്‍ മണിക്കൂര്‍ വേതനടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. എം.എസ് സി./എം.സി.എ. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 12-ന് രാവിലെ 10 മണിക്ക് സി.സി.എസ്.ഐ.ടി. ...
Education, university

സര്‍വകലാശാലയില്‍ ഭിന്നശേഷീദിനാചരണം

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്റെ (സി.ഡി.എം.ആര്‍.പി.) നേതൃത്വത്തില്‍ ഭിന്നശേഷീ ദിനാചരണം നടത്തി. സൈക്കോളജി പഠനവകുപ്പുമായി സഹകരിച്ചുള്ള പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയില്‍ ബ്ലോസം കോളേജ്, മങ്കട, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ മങ്കട ഗവ. കോളേജ് എന്നിവയുമായി സഹകരിച്ച് തെരുവ് നാടകങ്ങളും വളാഞ്ചേരിയില്‍ എം.ഇ.എസ്. കെ.വി.എം. കോളേജില്‍ ബോധവത്കരണ ക്ലാസും നടന്നു. സര്‍വകലാശാലാ കാമ്പസില്‍ നടന്ന പരിപാടിയില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. കെ. മണികണ്ഠന്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി. ജയന്‍, ജോ. ഡയറക്ടര്‍ എ.കെ. മിസ്ഹബ്, പഠനവകുപ്പ് മേധാവി ഡോ. രജനി രാമചന്ദ്രന്‍, ഡി.എസ്.യു. ചെയര്‍മാന്‍ സ്നേഹില്‍ എന്നിവര്‍ സംസാരിച്ചു. തെരുവ് നാടകവും അരങ്ങേറി. ഫോട്ടോ- കാലിക്ക...
Local news, Malappuram

പൂക്കിപ്പറമ്പ് കസ്റ്റർ സർഗലയത്തിന് പരിസമാപ്തി; പൂക്കിപ്പറമ്പ് യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാർ

പൂക്കിപറമ്പ് : എസ്.കെ എസ്.എസ്.എഫ് പൂക്കിപ്പറമ്പ് ക്ലസ്റ്റർ സർഗലയത്തിന് പരിസമാപ്തി കുറിച്ചു. അറുപതോളം മത്സര ഇനങ്ങളിലായി പത്ത് യൂണിറ്റിലെ സർഗ പ്രതിഭകൾ മാറ്റുരച്ച ഉജ്ജ്വല ഇസ്ലമിക് കലാ സാഹിത്യ മത്സരത്തിന് വാദിനൂർ കുന്നാൾ പാറ ശംസുൽ ഉലമ നഗർ സാക്ഷിയായി. പൂക്കിപ്പറമ്പ് യൂണിറ്റ് ഓവറാൾ വിന്നേഴ്സ് പട്ടം കരസ്ഥമാക്കി. ഓവറാൾ ഫസ്റ്റ് റണ്ണേഴ്സ് ആലുങ്ങൽ യൂണിറ്റും, ഓവറാൾ സെക്കൻഡ് റണ്ണേഴ്സ് കുന്നാൾ പാറ യൂണിറ്റും കരസ്ഥമാക്കി സ്വലാഹുദ്ദീൻ ഫൈസി ആലുങ്ങൽ സർഗ പ്രതിഭ പട്ടത്തിന് അർഹരായി. നിസ് വ വിഭാഗത്തിൽ ആലുങ്ങൽ യൂണിറ്റ് ഓവറോൾ വിന്നേഴ്സും പാപ്പാലി യൂണിറ്റ് ഓവറാൾ ഫസ്റ്റ് റണ്ണേഴ്സും അറക്കൽ യൂണിറ്റ് ഓവറാൾ സെക്കൻഡ് റണ്ണേഴ്സ് പട്ടവും കരസ്ഥമാക്കി. ക്ലസ്റ്റർ പ്രസിഡന്റ് മുഹമ്മദലി വാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന സംഗമത്തിൽ മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി ശരീഫ് വടക്കയിൽ, അസീസ് മുസ്‌ലിയാർ പൂക്കി...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ...
error: Content is protected !!