Thursday, October 1

Tag: Development commission

ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹന്‍ ചുമതലയേറ്റു
Malappuram

ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹന്‍ ചുമതലയേറ്റു

മലപ്പുറം ജില്ലാ വികസന കമ്മീഷണറായി സാക്ഷി മോഹന്‍ ചുമതലയേറ്റു. നിലവില്‍ പെരിന്തല്‍മണ്ണ സബ് കളക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ വികസന കമ്മീഷണറും തിരൂര്‍ സബ്കളക്ടറുമായിരുന്ന ദിലീപ് കെ. കൈനിക്കരയെ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റായ സ്ഥലം മാറ്റിയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് സാക്ഷി മോഹന്‍ നിയമിതയായത്. ജില്ലയിലെ വികസന പദ്ധതികളുടെ ഏകോപനം, വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളുടെ ഏകീകരണം, സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്തല്‍ തുടങ്ങിയ ചുമതലകള്‍ ജില്ലാ വികസന കമ്മീഷണറുടെ നേതൃത്വത്തില്‍ നിര്‍വഹിക്കും....