Wednesday, June 3

Tag: Intagretad pg

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റഗ്രേറ്റഡ് പി.ജിക്ക് 12 വരെ അപേക്ഷിക്കാം
Education

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റഗ്രേറ്റഡ് പി.ജിക്ക് 12 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ് /എയ്ഡഡ് കോളേജുകളില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. സര്‍വകലാശാലക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അഞ്ച് കോളേജുകളിലാണ് ഈ പ്രോഗ്രാമുകളുള്ളത്. പ്ലസ്ടു/ വി.എച്ച്.എസ്.ഇ. മാര്‍ക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 12. അപേക്ഷാ ഫീസ് :-എസ്.സി./എസ്.ടി. - 220/ രൂപ. മറ്റുള്ളവര്‍- 520/- രൂപ. അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രവേശന വിജ്ഞാപനം, പ്രോസ്‌പെക്ടസ് എന്നിവ admission.uoc.ac.in എന്ന വെബ്‌സെറ്റില്‍ ലഭിക്കും. ഫോണ്‍: 0494 2407152, 2407016, 2407017. എം.ബി.എ. പ്രവേശന അഭിമുഖം കാലിക്കറ്റ് സര്‍വകലാശാലയുടെ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പില...
error: Content is protected !!