Tag: Iti

ഓൺലൈൻ അപേക്ഷ 29 വരെ ; കേരളത്തിലെ സർക്കാർ ഐടിഐകളിൽ പ്രവേശനം
Education

ഓൺലൈൻ അപേക്ഷ 29 വരെ ; കേരളത്തിലെ സർക്കാർ ഐടിഐകളിൽ പ്രവേശനം

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ ഐടിഐകളിൽ വിവിധ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 29 വരെ ഓൺലൈനായി അപേക്ഷിക്കാം. (വെബ്: https://itiadmissions.kerala.gov.in & https://det.kerala.gov.in). 2 വിഭാഗങ്ങളിൽപ്പെട്ട ട്രേഡുകളിലാണ് ഐടിഐകളിൽ ക്രാഫ്റ്റ്സ്മാൻ പരിശീലനം നൽകുന്നത് (1) എൻസിവിറ്റി ട്രേഡുകൾ നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ്ങിന്റെ അംഗീകാരമുള്ളവയാണ് ഈ ട്രേഡുകൾ. 104 സർക്കാർ ഐടിഐകളിൽ 100 എണ്ണം എൻസിവിടി ട്രേഡുകളിൽ പരിശീലനം നൽകുന്നു. ട്രേഡുകളെ നാലായി വിഭജിച്ചിട്ടുണ്ട്. ഓരോ ഐടിഐയിലും ഏതെങ്കിലും ചില ട്രേഡുകൾ മാത്രം. എ) നോൺ–മെട്രിക് (എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം. വയർമാൻ, പെയ്ന്റർ (ജനറൽ) എന്നിവ 2 വർഷം വീതം. കൂടാതെ വെൽഡർ, പ്ലമർ, വുഡ്‌വർക് ടെക്നിഷ്യൻ തുടങ്ങി 8 ഒരുവർഷ ട്രേഡുകളുമുണ്ട്. ബി) നോൺ–മെട്രിക് (നോൺ–എൻജിനീയറിങ്) : 10–ാം ക്ലാസ് തോറ്റവർക...
Calicut

ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫ് തരംഗം ; എസ്എഫ്‌ഐ കോട്ടകള്‍ പിടിച്ചെടുത്തു

മലപ്പുറം: ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എംഎസ്എഫിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറ് ഐ.ടി.ഐകളില്‍ അഞ്ചും എം.എസ്.എഫ് നേടി. 19 വര്‍ഷത്തെ എസ്.എഫ്.ഐയുടെ കുത്തക തകര്‍ത്താണ് പൊന്നാനി മാറഞ്ചേരി ഐ.ടി.ഐയില്‍ എം.എസ്.എഫ് മുന്നണി അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ 3 വര്‍ഷമായി എസ്.എഫ്.ഐ മാത്രം വിജയിച്ച് പോന്നിരുന്ന അരീക്കോട്, പുഴക്കാട്ടിരി ഐ.ടി.ഐ യൂണിയനുകള്‍ എം.എസ്.എഫ് മുന്നണി തിരിച്ചുപിടിച്ചു. വാഴക്കാട്, ചെറിയമുണ്ടം ഗവ: ഐ.ടി.ഐകള്‍ എം.എസ്.എഫ് നിലനിര്‍ത്തി. ഇവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ് മുന്നണി വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേയും പോളിടെക്നിക് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേയും വിജയത്തിന് പിന്നാലെയാണ് ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പിലും ജില്ലയിലെ എംഎസ്എഫ് ആധിപത്യം. ഇടതുപക്ഷ സര്‍ക്കാറിന്റെയും ടെക്‌നിക്കല്‍ ബോര്‍ഡിന്റെയും നിരന്തരമായ...
Other

ഐ.ടി.ഐ പ്രവേശനം

പട്ടികജാതിവികസന വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി, പാണ്ടിക്കാട്, പാതായ്ക്കര, കേരളാധീശ്വരപുരം എന്നീ ഐ. ടി. ഐ കളില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന ഇലക്ട്രീഷ്യന്‍- മെട്രിക്ക്(പൊന്നാനി), ഡ്രാഫ്ട്‌സ്മാന്‍സിവില്‍ - മെട്രിക്ക്(പാണ്ടിക്കാട്), പ്ലംബര്‍ - നോണ്‍ മെട്രിക്ക്(പാതായ്ക്കര), പ്ലംബര്‍ - നോണ്‍ മെട്രിക്ക്(കേരളാധീശ്വരപുരം) എന്നീ ട്രേഡുകളില്‍ പ്രവേശനത്തിനുളള കൂടികാഴ്ച ആഗസ്റ്റ് നാലിന് അതത് സ്ഥാപനത്തില്‍ വെച്ച് നടക്കും. അര്‍ഹതപ്പെട്ടവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാവിനോടൊപ്പം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: പൊന്നാനി- 04942664170, 9746158783, പാണ്ടിക്കാട് -04832780895, 9446531099, പാതായ്ക്കര–04933226068, 8111931245, കേരളാധീശ്വരപുരം - 0494281300, 9562844648. അതത് ഐ.ടി.ഐകളുടെ വെബ്‌സൈറ്റില്‍ നിന്ന് റാങ്ക്‌ലിസ്റ്റ് വിവരങ്ങള്‍ അ...
Education, Kerala

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

അവസാന തിയതി നവംബർ 30 കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30. അപേക്ഷ സമർപ്പിക്കുന്നതിലേക്കായി സംസ്ഥാനത്തെ മുഴുവൻ ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർമാരും സ്ഥാപനമേധാവികളും അവരവരുടെ ആധാർ നമ്പർ ഉപയോഗിച്ച നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ KYC രജിസ്‌ട്രേഷൻ അടിയന്തിരമായി എടുക്കേണ്ടതാണ്. KYC എടുക്കാത്ത ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് അപേക്ഷകൾ വെരിഫിക്കേഷൻ നടത്തി സമർപ്പിക്കുവാൻ കഴിയില്ല.ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട വാർഷിക കുടുംബ വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. തൊട്ടു മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാന...
error: Content is protected !!