Thursday, October 15

Tag: Omachappuzha

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Obituary

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഒഴൂർ : ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒഴൂർ ഓമച്ചപ്പുഴ സ്വദേശി തറമ്മൽ ഷംസാദിൻ്റെ ഭാര്യ ഷാനില തെസ്നിൻ (27) ആണ് മരിച്ചത്. കെ പുരം കുന്നത്ത് റഷീദിൻ്റെ മകളാണ്.ബുധനാഴ്ച വൈകുന്നേരം 6.30 ന് ആണ് സംഭവം.പൊന്മുണ്ടം ഓൺലൈൻ സെൻ്ററിലെ ജോലിക്കാരി ആയിരുന്നു. ഷോപ്പിൽ നിന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങി എത്തിയ യുവതി സ്വന്തം മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. തുറക്കാത്തതിനെ തുടർന്ന് പിതാവും മറ്റുള്ളവരും ചേർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ റൂഫിൽ തൊട്ടിലിടാൻ നിർമിച്ച ഹൂക്കിൽ കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ കയർ അറുത്ത് സബാൻ ആശുപത്രിയിലും പിന്നീട് കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 4 മണിക്ക് മരണപ്പെട്ടു. വിശദമായ വാർത്തയ്ക്ക്:www.tirurangaditoday.in 944779878...
ഓമച്ചപ്പുഴ കണ്ടാണത്ത് കമ്മുകുട്ടി എന്ന ബാപ്പു ഹാജി അന്തരിച്ചു
Obituary

ഓമച്ചപ്പുഴ കണ്ടാണത്ത് കമ്മുകുട്ടി എന്ന ബാപ്പു ഹാജി അന്തരിച്ചു

ഓമച്ചപ്പുഴ: രാഷ്ട്രീയ, മത,സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഓമച്ചപ്പുഴ കണ്ടാണത്ത് കമ്മുകുട്ടി എന്ന ബാപ്പു ഹാജി(80)അന്തരിച്ചു. ദീർഘ കാലം നടുവിലങ്ങാടി ഹയാത്തുൽ ഇസ്ലാം കേന്ദ്ര മദ്രസജനറൽ സെക്രട്ടറി,ഓമച്ചപ്പുഴ പുത്തൻ പള്ളി മഹല്ല് കമ്മറ്റി അംഗം, മുസ്ലിം ലീഗ് പ്രാദേശിക നേതാവ് നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ:പാവേരിപറമ്പിൽ കദിയാമുമക്കൾ: ഷൗക്കത്ത്(സിവിൽ എഞ്ചിനീയർ),ഫാത്തിമ(വൈലത്തൂർ), ആയിശുമ്മു(പെരിഞ്ചേരി),മറിയാമു(തിരൂർ), ബുഷ്റ(ഓമച്ചപ്പുഴ), റുബീന(പുത്തനത്താണി).മരുമക്കൾ:ഷംന (തലക്കടത്തൂർ),പരേതനായ ഹൈദ്രു (വൈലത്തൂർ),മുഹമ്മദ്(പെരിഞ്ചേരി),മുഹമ്മദ് (ബാവ)(തിരൂർ),അബ്ദുൽഗഫൂർ(ഒമച്ചപ്പുഴ),ഷാഫി(പുത്തനത്താണി)...
തെയ്യാല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി
Obituary

തെയ്യാല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

താനൂർ: ഹൈസ്‌കൂൾ വിദ്യാർത്ഥി നിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെയ്യാല ഓമചപ്പുഴ സ്വദേശി പൊതുവത്ത് മൂസയുടെ മകൾ ഫാത്തിമ ഷെറിൻ (15) ആണ് മരിച്ചത്. തെയ്യാലയിലെ വീടിന്റെ മുകൾ നിലയിലെ ബെഡ് റൂമിൽ ജനൽ കമ്പിയിൽ ഫിറ്റ് ചെയ്ത തൊട്ടിൽ കമ്പിയിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് സ്കൂളിലെ 10 എം ഡിവിഷനിലെ വിദ്യാർഥിനി ആണ്....
കുടുംബസമേതം ഉംറ നിർവഹിച്ചു മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞുവീണ തെയ്യാല സ്വദേശിനി മരിച്ചു
Obituary

കുടുംബസമേതം ഉംറ നിർവഹിച്ചു മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞുവീണ തെയ്യാല സ്വദേശിനി മരിച്ചു

തെയ്യാല : കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ച് മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞു വീണ തെയ്യാല സ്വദേശിനി ജിദ്ദയിൽ മരിച്ചു. മണലിപ്പുഴ കണിയേരി ഖാദർ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ ഹജ്ജുമ്മ (64)യാണ് മരണപ്പെട്ടത്. ഭർത്താവ്, മക്കൾ, പേരമക്കൾ എന്നിവരോടൊപ്പം ഉംറക്ക് പോയതായിരുന്നു. തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയർപോർട്ടിൽ ദേഹാസ്വസ്ഥത അനുഭവട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മകനൊഴികെ ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച മരിച്ചു. ഖബറടക്കം ജിദ്ദയിൽ നടന്നു. മക്കൾ: അബ്ദുൽ ലത്തീഫ്, അൻവർ സ്വാദിഖ് (ഇരുവരും യുഎഇ), ആബിദ്, ആബിദ.മരുമക്കൾ: കെ കെ അയ്യൂബ് മാസറ്റർ (അദ്ധ്യാപകൻ: താനൂർ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.സഹോദരങ്ങൾ:കെ.കെ വീരാൻ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു....