Tag: online admission

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍
university

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നെളജി പ്രവേശനത്തിന് അപേക്ഷിച്ച ബി.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് 25 വരെ മാര്‍ക്ക്/ഗ്രേഡ് എന്‍ട്രി നടത്താം. ഇതിനകം എന്‍ട്രി നടത്താത്ത വിദ്യാര്‍ത്ഥികളെ പ്രവേശനത്തിന് പരിഗണിക്കുതല്ല.  ഫോൺ 0495 2407016, 7017   പി.ആര്‍ 1233/2021 ബി.എഡ്. പ്രവേശനം - സ്‌പോര്‍ട്‌സ് ക്വാട്ട 2021-22 അദ്ധ്യയനവര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കോളേജുകളില്‍ നിുള്ള നിര്‍ദ്ദേശപ്രകാരം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോൺ 0495 2407016, 7017   പി.ആര്‍ 1234/2021പ്രവേശന പരീക്ഷ റാങ്ക്‌ലിസ്റ്റ് 2021-22 അദ്ധ്യയന വര്‍ഷം കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് പ്രവ...
Education

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

പി.ജി. രണ്ടാം അലോട്ട്‌മെന്റ് 2021-22 അദ്ധ്യയനവര്‍ഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം വിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതുതായി അലോട്ട്‌മെന്റ ലഭിച്ചവര്‍ 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി മാന്റേറ്ററി ഫീസടയ്ക്കണം. ഒന്ന്, രണ്ട് അലോട്ട്‌മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസടച്ചവര്‍ 25-ന് വൈകീട്ട് 3 മണിക്കു മുമ്പായി അഡ്മിറ്റുകാര്‍ഡുമായി കോളേജിലെത്തി സ്ഥിരപ്രവേശനം നേടേണ്ടതാണ്. കോവിഡ്-19 പ്രത്യേക സാഹചര്യത്തില്‍ നേരിട്ട് പ്രവേശനത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഉണ്ടായിരിക്കും. ഹയര്‍ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ സ്ഥിരപ്രവേശനം നേടാം.   കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് 2021-22 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം വഴിയുള്ള പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റ് പ്രവേശന വിഭാഗം വെബ്സൈറ്റി...
error: Content is protected !!