Saturday, August 29

Tag: Pootherivalapp

ചേളാരി പൂതേരി വളപ്പ് കറുത്തേടത്ത് പറമ്പിൽ പ്രേമ അന്തരിച്ചു
Obituary

ചേളാരി പൂതേരി വളപ്പ് കറുത്തേടത്ത് പറമ്പിൽ പ്രേമ അന്തരിച്ചു

ചേളാരി പൂതേരി വളപ്പ് കറുത്തേടത്ത് പറമ്പിൽ പ്രേമ ( 62 )അന്തരിച്ചു. ഭർത്താവ്: രാമൻ (റിട്ടേ . ടി.എ. ഗ്രേഡ് 1 ആരോഗ്യവകുപ്പ് ).മക്കൾ: പ്രദീപ്, പ്രശാന്ത്, പരേതയായ കാഞ്ചന .മരുമക്കൾ: ഷീജ, അനുഷ, ദാസൻ കുന്നുംപ്പുറം .
error: Content is protected !!