Saturday, August 22

Tag: Thilayil

കുണ്ടൂർ തിലായിൽ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു
Obituary

കുണ്ടൂർ തിലായിൽ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചു

നന്നമ്പ്ര : കുണ്ടൂര്‍ സ്വദേശി പരേതനായ തിലായില്‍ കുഞ്ഞിമൊയ്തീന്‍ മകന്‍ അബ്ദുറഹ്മാന്‍ഹാജി (73) നിര്യാതനായി. ഭാര്യ ആമിന. മക്കള്‍: റംല, അബ്ദുനാസര, സുഹ്റ, മരുമക്കൾ: റഹീം കുണ്ടൂര്‍, മുഹമ്മദ് ശാഫി. ചെറുശ്ശോല, സുഹറാബി തെന്നല.
error: Content is protected !!