Thursday, October 15

Tag: Unniyal news

എംഡിഎംഎ യുമായി താനൂരിൽ മൂന്നുപേർ പിടിയിൽ
Crime

എംഡിഎംഎ യുമായി താനൂരിൽ മൂന്നുപേർ പിടിയിൽ

താനൂർ : എം ഡി എം എ യുമായി മൂന്ന് പേർ പിടിയിൽ. വെട്ടിച്ചിറ പുന്നത്തല അരീക്കാടൻ ഷറഫുദ്ദീൻ (29), നിറമരുതൂർ ഉണ്ണിയാൽ വേരൂർ റമീസ് ബാബു (25), കൽപകഞ്ചേരി കല്ലുങ്ങൽ പൂക്കയിൽ മുഹമ്മദ് ഫാസിൽ എന്നിവരെയാണ് താനൂർ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.75 ഗ്രാം എംഡിഎംഎ പിടികൂടി. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തു. ഉണ്ണിയാൽ അഴീക്കൽ ബീച്ച് റോഡിൽ അഴീക്കൽ വെച്ചാണ് പിടിയിലായത്. കടപ്പുറം ഭാഗത്തേക്ക് വിൽപനക്ക് കൊണ്ടുപോകുമ്പോൾ ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. താനൂർ പോലീസ് ഇൻസ്പെക്ടർ c പ്രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ലഹരി വേട്ട കർശനമാക്കുമെന്ന് പോലീസ് പറഞ്ഞു....