Friday, August 28

Tag: Young democrate

എസ്ഡിപിഐ യുവജന വിഭാഗം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
Other

എസ്ഡിപിഐ യുവജന വിഭാഗം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

തിരൂരങ്ങാടി: ഡെമോക്രാറ്റ്സ് അസംബ്ലി നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്‌ ഡി പി ഐ യുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ തിരുരങ്ങാടി അസംബ്ലി കമ്മിറ്റി നിലവിൽ വന്നു.എടരിക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന അസംബ്ലി യൂത്ത് കൗൺസിൽ എസ്‌ ഡി പി ഐ തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ കൊടിഞ്ഞി ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്സ്ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം ഫവാസ് ഒഴൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നൗഫൽ പരപ്പനങ്ങാടി സ്വാഗതം പറഞ്ഞ പരിപാടിയിൽസംസ്ഥാന ഓർഗനൈസിംഗ് കമ്മിറ്റി അംഗം ബാസിത്ത് ആൽവി , ജില്ലാ ഓർഗനൈസിംഗ് ജോയിൻ കൺവീനർ അഷിയ റിൻസി, ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗം തമീം ബിൻ ബക്കർ, ടി മുഹമ്മദ്‌ അലി, എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി ഫൈസൽ എടരിക്കോട് , എസ് ഡി ടി യു ഏരിയ പ്രസിഡന്റ് യൂസുഫ് തിരൂരങ്ങാടി, എടരിക്കോട് പഞ്ചായത്ത്‌ 6-ആം വാർഡ് മെമ്...
error: Content is protected !!