തിരൂരങ്ങാടി: സത്യം ചെയ്യല്‍ കൊണ്ട് ചരിത്ര പ്രസിദ്ധമായ കൊടിഞ്ഞി പള്ളിയില്‍ കപ്പ കൃഷി വിപ്ലവം. പള്ളി മുറ്റത്ത് ഒരുക്കിയ കപ്പ കൃഷി വിളവെടുപ്പില്‍ ഒരു കമ്പില്‍ നിന്നും ലഭിച്ച 50.900 കിലോ ഗ്രാം കപ്പയാണ്. ആറ് കമ്പ് പറിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിലും അപ്പുറം കപ്പ ലഭിച്ചതോടെ വിളവെടുപ്പ് തല്ക്കാലം നിര്‍ത്തിവെച്ചു.
ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിച്ച് ബാക്കി വില്‍പ്പന നടത്തുകയായിരുന്നു. വിളവെടുപ്പിന് കൊടിഞ്ഞി പള്ളി സെക്രട്ടറി പത്തൂര്‍ മൊയ്തീന് ഹാജി, ഹംസ കരുവാട്ടില്‍, ഹക്കീം തിരുത്തി, നരിമടക്കല്‍ നൗഷാദ് നേതൃത്വം നല്കി.
Related Posts
-
കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്തിരൂരങ്ങാടി : ഡോക്ടറേറ്റ് നേടി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി, തിരുത്തി സ്വദേശികളായ പി വി അബ്ദുറഹ്മാന്, ഫാത്തിമ ദമ്പതികളുടെ മകനായ…
ചരമം: കുഞ്ഞീവി കൊടിഞ്ഞികൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC…
ചരമം: പത്തൂർ റസാഖ് കൊടിഞ്ഞിഅബ്ദുറസാഖ്(ചിത്രം).തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബുഷ്റ.മക്കൾ:ജിൻഷിയ…
-