തിരൂർ റെയിൽവെ പാലത്തിന് സമീപം തിരൂർ പുഴയിൽ നിന്നും 16.11.23 തിയ്യതി 9.30 മണിയോടെ കണ്ട തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം തിരൂർ ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചുവരുന്നു….
മൃതദേഹം തിരിച്ചറിയുന്നവർ തിരൂർ പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
Related Posts
എടവണ്ണ കുളത്തിൽ മൃതദേഹം കണ്ടെത്തിമലപ്പുറം എടവണ്ണ ചാത്തല്ലൂർ ഭാഗത്തു കുളത്തിൽ ഒരാളുടെ ബോഡി കണ്ടെത്തി.22/12/2021മുതൽ കാണാതായ വെറ്റിലപ്പാറ ജോസ് 65വയസ്സ് എന്ന ആളുടേതാണ് എന്ന്…
-
-
-
-