തിരൂരങ്ങാടി നഗരസഭ- ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് ജോബ് ഫെയർ; 50 ലേറെ കമ്പനികള്‍ പങ്കെടുക്കും 3000 ൽ പരം ഒഴിവുകൾ

ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി
തിരൂരങ്ങാടി നഗരസഭയുടെയും മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ജനുവരി 28ന് നടക്കുന്ന തിരൂരങ്ങാടി ജോബ് ഫെയര്‍ -തൊഴില്‍ മേളയില്‍ 50ലേറെ സ്വാകാര്യ കമ്പനികള്‍ പങ്കെടുക്കും. തൊഴില്‍ തേടുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങളൊരുക്കുകയാണ് നഗരസഭയുടെ നേതൃത്വത്തില്‍, വിവിധ 3000ല്‍പരം ഒഴികളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴില്‍ ഇന്‍ര്‍വ്യൂവില്‍ നിന്നും തല്‍സമയ നിയനം നല്‍കും. തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭ ഓഡിറ്റോറിയത്തില്‍ ദ്വിദിന ഇന്റര്‍വ്യൂ പരിശീലനം തുടങ്ങി. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡോപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സിപി സുഹ്‌റാബി, എം സുജീനി, വഹീദ ചെമ്പ, സെക്രട്ടറി മനോജ് കുമാര്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ശൈലേഷ്,അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സംസാരിച്ചു. പി.സി പ്രസാദ്, എന്‍കെ ബാലന്‍ നായര്‍, പി. ഹേമപാലന്‍ ക്ലാസെടുത്തു. 28ന് കാലത്ത് 9.30 മുതല്‍ നടക്കുന്ന തൊഴില്‍ മേള ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അഭ്യാര്‍ത്ഥിച്ചു. ഇതിനകം രജിസ്റ്റര്‍ ചെയത കമ്പനികള്‍ ഇപ്രകാരം.
പ്രിന്‍സ് ടിവിഎസ് മലപ്പുറം, പെരിന്തല്‍മണ്ണ, ഐടി കമ്പനി കൊച്ചി, കോഴിക്കോട്, ലേണ്‍ ഓര്‍ഗനൈസേഷന്‍ റൂറല്‍ സൊസൈറ്റി,ഗസ്മഹ് അബാക്കസ് മലപ്പുറം, കോഴിക്കോട്, എല്‍ഐസി മലപ്പുറം, ആസന്റ് മലപ്പുറം, ഐസിഐസിഎ പ്രൊഡന്‍ഷല്‍ കോഴിക്കോട്, ലൈഫ് കെയര്‍, എസ്ബിഐ ലൈഫ്, ഡാന്‍ കോര്‍പ്പറേഷന്‍ തൃശൂര്‍, ടാറ്റ എഐഎ. ഓര്‍ബിസ് ക്രിയേറ്റീവ് ചെമ്മാട്, റാന്റ്‌സ് ടേഡ് ഇന്ത്യ, ആയൂര്‍ കെയര്‍ ഹെര്‍ബല്‍, വേദ ഹെര്‍ബല്‍ കെയര്‍, ഫാമിലി വെഡിംഗ് സെന്റര്‍, എഎം മോട്ടോഴ്‌സ്. കോണ്‍ഫ്ര ഹോള്‍ഡിംഗ്, 108 ആംബുലന്‍സ്. അജ്ഫാന്‍ നെട്‌സ്. സ്‌പോണ്‍ഡാന സ്‌പോര്‍ട്ടി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, എംകെഎച്ച് ആസ്പത്രി. ആലിക്കുട്ടിസ് ഹോസ്പിറ്റല്‍, ഇസാഫ് ബാങ്ക്.ആസ്‌ട്രോണ്‍, ഐസിഐസിഐ ബാങ്ക്, നഹാസ് ആസ്പത്രി. ഇഗ്‌നൈറ്റ്, വൈറ്റ്‌കോണ്‍, ജാള്‍ക്ക് ഇലക്രട്രിക്കല്‍, അല്‍മാസ് ആസ്പത്രി. റൊഷാന്‍ ആന്റ് അസോസിയേറ്റ്‌സ്, ക്ലാസിക് ഹ്യൂണ്ടായി, കെവിആര്‍ ടാറ്റ, ബ്രിട്‌കോ ആന്റ് ബ്രിട്‌കോ, എക്‌സോയിലം ലേണിംഗ്, നെക്‌സോണ്‍ ടാറ്റ, പ്രൈഡ്, ഫെസ്റ്റോ, ടീം വേവ്‌സ്. കെഎംടി സില്‍ക്‌സ്.എച്ച്ഡിഎഫ് സി ലൈഫ്.അല്‍ജൈത്ര ഇന്റര്‍നാഷണല്‍,മെട്രോ, കെവിആര്‍ ഓട്ടോകാര്‍, അസൂര്‍ അഡ്‌വാന്‍സ്. കെവിആര്‍ നെക്‌സ, ബാബീന്‍ ടെക്‌നോളജിസ്. വിക്‌സ് മാര്‍ട്ട്, എലനാട് മില്‍ക്. സമൃദ്ധികെയര്‍, ഹൈലൈറ്റ് കണ്‍സ്ട്രക്ഷന്‍സ്.ദര്‍ശന ടെക്‌സറ്റൈയില്‍സ്. തുങ്ങിയ സ്ഥാപനങ്ങളാണ് ജോബ് ഫെയറില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തിരൂരങ്ങാടി നഗരസഭ-മലപ്പുറം ജില്ല എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച്
തിരൂരങ്ങാടി ജോബ് ഫെയര്‍
50 ലേറെ കമ്പനികള്‍ പങ്കെടുക്കും
3000 ൽ പരം ഒഴിവുകൾ

error: Content is protected !!