തിരൂരങ്ങാടി നഗരസഭ മുട്ടക്കോഴി വിതരണം തുടങ്ങി

തിരൂരങ്ങാടി : നഗരസഭ വാർഷിക പദ്ധതിയിൽ അർഹരായവർക്ക് മുട്ടക്കോഴി വിതരണം തുടങ്ങി. തൃക്കുളം ഗവ സ്കൂളിൽ വെച്ച് ആദ്യ ഘട്ടത്തിൽ 24 മുതൽ 32 വരെയും 8 മുതൽ 11 വരെയുമുള്ള ഡിവിഷനുകളിലെ ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു,

വികസന കാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി, സി.പി ഇസ്മായിൽ, സോന രതീഷ്, ഇ.പി ബാവ, സി പി സുഹ്റാബി, വെറ്റിനറി ഡോക്ടർ തസ്ലീന, അരിമ്പ്ര മുഹമ്മദലി, സി,എച്ച് അജാസ്, ജാഫർ കുന്നത്തേരി ‘പി.ടിഹംസ, സി എം സൽമ, ആബിദ റബീഅത്ത്, വഹീദ ചെമ്പ, കക്കടവത്ത് അഹമ്മദ് കുട്ടി, സുമേഷ് നേതൃത്വം നൽകി

error: Content is protected !!