Thursday, January 15

തിരൂരങ്ങാടി എരണിക്കൽ ആലി മുസ്ലിയാർ അന്തരിച്ചു

തിരുരങ്ങാടി : ഈസ്റ്റ് ബസാറിലെ പള്ളിപറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന എരണിക്കൽ ആലി മുസ്ലിയാർ (75) നിര്യാതനായി.
ഭാര്യ സഫിയ നടക്കൽ. മക്കൾ : ഒസ്ക്കാർ റഷീദ്, മുജീബ് റഹ്മാൻ (ജിദ്ദ), മുനീർ (എഡ്ജസ് മെമ്പൈൽ, ചെമ്മാട് ), ജസീന, മുബഷിർ (അൽ ബിർറ് ട്രാവൽസ്, കരുവാൻ കല്ല് ),

മരുമക്കൾ : പൊക്ളാശേരി മുസ്തഫ കൊടിഞ്ഞി (ബ്രൂണ), സെമീറ തെയ്യാല – പുൽ പറമ്പ്, സൈഫുന്നിസ- വെള്ളിമുക്ക്, മുഫീന – തോട്ടശേരിയാറ
ജഫ്ന – വേങ്ങര
കബറടക്കം 14.1.26 ബുധൻ രാവിലെ 9 മണിക്ക് തിരുരങ്ങാടി നടുവിലെ പള്ളിയിൽ.

error: Content is protected !!