
തിരുരങ്ങാടി നഗരസഭ കൃഷിഭവൻ കർഷകദിനാചരണം ഉത്സവമായി. കർഷകദിനാചരണം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽഅധ്യക്ഷത വഹിച്ചു,
കൃഷി ഓഫീസർ എസ് കെ അപർണ. സോന രതീഷ്. സി പി സുഹ്റാബി.എം, അബ്ദു റഹിമാൻകുട്ടി, കൃഷി അസിസ്റ്റൻ്റുമാരായ ഷൈജു,ഷബ്ന, പ്രസംഗിച്ചു വിവിധ മേഖലയിലെ കർഷകരെ ആദരിച്ചു. കർഷക ക്ലാസ് നടത്തി. പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി.