തിരൂരങ്ങാടി : നഗരസഭ കേരളോത്സവ ഭാഗമായി ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് തിരൂരങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങി, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻ്റിൽ നാൽപതോളം ടീമുകൾ മാറ്റുരക്കുന്നു, ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു,
വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു, എം ,കെ ബാവ , സിപി ഇസ്മായിൽ, സോനാ രതീഷ്, സി പി സുഹറാബി, റഫീഖ് പാറക്കൽ, എം അബ്ദുറഹിമാൻകുട്ടി, കെ രാംദാസ് മാസ്റ്റർ, കെട്ടി ഹംസ, സമീർ വലിയാട്ട്,സി ,എച്ച് അജാസ് ,പി കെ മഹ്ബൂബ് ,ജാഫർ കുന്നത്തേരി ,സഹീർ വീരാശ്ശേരി ,വഹാബ് ചുള്ളിപ്പാറ,കെ സി റഷീദ്, കെ.ടി അവുക്കാദർ, പി, എം, ഹഖ് ഒ, മുജീബ്.മറ്റത്ത് മുല്ലകോയ,അൻവർ പാണഞ്ചേരി,സംസാരിച്ചു, തിരുരങ്ങാടി ടാറ്റാ സ് ക്ലബ്ബും സോക്കർ കിംഗ് തൂക്കുമരവുമാണ് ടൂർണമെൻ്റ് ഏകോപിപ്പിക്കുന്നത്,