Monday, October 13

തിരൂരങ്ങാടി നഗരസഭ മെഗാ തൊഴിൽമേള നാളെ

തിരൂരങ്ങാടി: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള 4 ന് ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ വെച്ചാണ് പരിപാടി. മേളയിൽ 500 ൽ പരം ജോലി സാധ്യതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഗൂഗിൾ ഫോം 02/10/2025 ന് മുൻപ് ഫിൽ ചെയ്യുക. മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. സ്പോട് രജിസ്‌ട്രേഷനും ഉണ്ടാകുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSc2JBd3AAgS3NrdIBQE-dai9fU0zWrMFxVm7E4Gac7HjXjDFg/viewform?usp=header

error: Content is protected !!