Tuesday, June 9

മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി വെമ്പാല മുഹമ്മദ് സാലിം (24) അന്തരിച്ചു

തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി വെമ്പാല പരീദിൻ്റെ  മകൻ മുഹമ്മദ് സാലിം (24) നിര്യാതനായി. എസ് എസ് എഫ് കളിയാട്ടമുക്ക് യൂണിറ്റ് അംഗമാണ്.
മാതാവ്: സൈനബ
സഹോദരിമാർ : ശാമില , സഹദിയ്യ.

error: Content is protected !!