Wednesday, November 12

വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി അന്തരിച്ചു

വെന്നിയൂർ: വെന്നിയൂർ മസ്ജിദ് ട്രഷറർ പരപ്പൻ ഹസ്സൻ ഹാജി (77) നിര്യാതനായി. കബറടക്കം ചൊവ്വ രാവിലെ10 മണിക്ക് വെന്നിയൂർ ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ: പരേതയായ ഐഷുമ്മു, മക്കൾ: പരപ്പൻ അബ്ദുറഹ്മാൻ (തിരുരങ്ങാടി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, VSK പ്രസിഡൻ്റ്), ഉസ്മാൻ, റുഖിയ, റസീന,
മരുമക്കൾ: മുഹമ്മദലി, അഷ്റഫ്, സെമീറ, സഹീറ.

error: Content is protected !!