
തിരൂരങ്ങാടി : യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിങ്ങിമർൽ കണ്ടെത്തി. കരിപറമ്പ് കോട്ടുവാലക്കാട് ചാനത്ത് അലവിയുടെ മകൾ ജംഷീല (28) ആണ് മരിച്ചത്. വീടിന്റെ ബെഡ് റൂമിലെ കഴുക്കോലിൽ ഷാളിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പെരുവള്ളൂരിലേക്ക് ആണ് യുവതിയെ വിവാഹം ചെയ്തയച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
4