വേങ്ങര : കണ്ണമംഗലം, വാളക്കുട നമ്പം കുന്നത്ത് മൊയ്തീൻകുട്ടി മകൻ മുഹമ്മദ് സൽമാൻ (25) കിടപ്പുമുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം ബധൻ ഉച്ചയോടെ കൊടുവായൂർ ജുമാമസ്ജിജിദിൽ ഖബറടക്കും. വേങ്ങര പൊലീസ് കേസെടുത്തു. ഉമ്മ : റംല .