വേങ്ങര: പോസ്റ്റല്‍ ഉരുപ്പടികള്‍ കൃത്യമായി എത്തിക്കാത്തതിനെ തുടര്‍ന്ന് യുവാവിന് നഷ്ടമായത് സര്‍ക്കാര്‍ ജോലി. ഊരകം പോസ്റ്റോഫീസ് പരിധിയില്‍പ്പെടുന്ന ഒ.കെ.എം നഗര്‍ താമസിക്കുന്ന യുവാവിനാണ് സര്‍ക്കാര്‍ ജോലി നഷ്ടമായത്. സെപ്റ്റംബര്‍ എട്ടിന് നടക്കേണ്ട ഇന്റര്‍വ്യൂവിനുള്ള രജിസ്ട്രേഡ് ലെറ്റര്‍ യുവാവിന് ലഭിക്കുന്നത് ഈ മാസം ഇരുപത്തിനാലിനാണ്. അതും നാട്ടിലെ പലചരക്ക് കടയില്‍ നിന്നാണ് രജിസ്ട്രേഡ് ലെറ്റര്‍ ലഭിക്കുന്നത്.
പോസ്റ്റുമാന്റെ വീഴ്ച ഒരു ജോലിയാണ് നഷ്ടമാക്കിയത്. അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഇന്റര്‍വ്യൂ നടത്തി ഡിപ്പാര്‍ട്ട്മെന്റ് അപ്പോയ്മെന്റ് നടത്തുകയും ചെയ്തു. പോസ്റ്റ്മാനെതിരെ വേറെയും പരാതികള്‍ നിലവിലുണ്ട്. ഇനി ആര്‍ക്കും ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പരാതിക്കാരന് എം.ടി റഹീസ് പറഞ്ഞു.
Related Posts
-
നന്നമ്പ്രയിൽ യുവാവിന് വെട്ടേറ്റുനന്നമ്പ്ര: മേലെപുറം സ്വാദേശിയായ യുവാവിന് വെട്ടേറ്റതായി പരാതി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കെ.രതീഷിനാണ് തലക്ക് വെട്ടേറ്റത്. അനുജനെ തേടിയെത്തിയ സംഘം…
ജോലി അവസരംമെഡിക്കൽ കോളജിൽ ഡെന്റൽ ജൂനിയർമഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍…
താലൂക്ക് ആശുപത്രി യിൽ ജോലി ഒഴിവുകൾതിരൂരങ്ങാടി: താലൂക്ക്ആശുപത്രിയിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലിക നിയമത്തിനായി അഭിമുഖം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 03/02/2025 തിങ്കളാഴ്ച ഉച്ചക്ക്…
ജോലി അവസരങ്ങൾഅധ്യാപക നിയമനംമഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള കെമിസ്ട്രി, ഫിസിക്സ്, മാത്സ്, സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയർ) തസ്തികകളിലേക്ക്…