Tuesday, September 16

യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചു ; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യൂത്ത് കോൺഗ്രസ്സ്


പരപ്പനങ്ങാടി : യൂത്ത് കോൺഗ്രസ്‌ നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടി മുൻസിപ്പൽ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഷഫീഖ് പുത്തരിക്കൽ, അബിൻ കൃഷ്ണ, അഫ്ലാൽ റഹ്മാൻ, ജൂബീർ.പി.ഒ,ശംസുദ്ധീൻ കുരിക്കൾ, സഫ്വാൻ.പി.ഒ ശ്രീനാഥ് ,യാസർ പാലത്തിങ്ങൽ ,ജുനൈസ് പി.ഒ തുടങ്ങിയവർ നേതൃത്വം നൽകി,

കെ.പിഷാജഹാൻ, ശ്രീജിത്ത്‌ അധികാരത്തിൽ, സുധീഷ് പാലശ്ശേരി, ലത്തീഫ് പാലത്തിങ്ങൾ,അബ്ദു ചെങ്ങാടൻ, ഫൈസൽ പാലത്തിങ്ങൾ പാണ്ടി അലി ,ഉണ്ണി പുത്തരിക്കൽ,റഫീഖ് കൈറ്റാല തുടങ്ങിയ കോൺഗ്രസ്സ് നേതാക്കൾ സംബന്ധിച്ചു.

error: Content is protected !!