കൊടിഞ്ഞി : അൽഅമീൻ നഗർ സ്വദേശി വിറ്റാട്ടിൽ ബീരാൻ ഹാജി അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കൊടിഞ്ഞി പള്ളിയിൽ. മകൾ, ഹസ്സൻ, സലാം മാസ്റ്റർ (പി എം ഇ എസ് എ എം യു പി സ്കൂൾ പാലത്തിങ്ങൽ), മിശാൽ. Related Posts കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചുകൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി (85) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കൊടിഞ്ഞി പള്ളിയിൽ.… മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി കൊടിഞ്ഞി അന്തരിച്ചുകൊടിഞ്ഞി : പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ കൊടിഞ്ഞി തിരുത്തി സ്വദേശി മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു. കബറടക്കം ഇന്ന്… കൊടിഞ്ഞി പാലപ്പുറ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചുതിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ പാലപ്പുറ കുഞ്ഞേക്കു മുസ്ലിയാരുടെ മകന് അബ്ദുറഹ്മാന് ഹാജി (78) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ… കൊടിഞ്ഞി പനക്കൽ മരക്കാരുട്ടി ഹാജി അന്തരിച്ചുകൊടിഞ്ഞി: പൗര പ്രമുഖനും കോണ്ഗ്രസ് നേതാവുമായ കോറ്റത്തങ്ങാടി സ്വദേശി GMUP സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പനക്കൽ ചേക്കു ഹാജി… കൊടിഞ്ഞി വലിയ കണ്ടത്തിൽ മുഹമ്മദ് ഹാജി അന്തരിച്ചുകൊടിഞ്ഞി അൽ അമീൻ നഗർ സ്വദേശി പരേതനായ വലിയ കണ്ടത്തിൽ സൂപ്പിയുടെ മകൻ വലിയകണ്ടത്തിൽ മുഹമ്മദ് ഹാജി (94) അന്തരിച്ചു.…