
പരപ്പനങ്ങാടി : ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു. അരിയല്ലൂർ എം വി എച്ച് എസ് സ്കൂളിന്റെ സമീപം കാരാട്ട് ക്ഷേത്രത്തിന് സമീപത്തെ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചത്. ചെട്ടിപ്പടി കോയംകുളം കൊടക്കാട് കുന്നംപള്ളി പുതിയ നാലകത്ത് ഫൈസലിന്റെ മകൻ അമിൻ ഷാ ഹാഷിം എന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.