പരപ്പനങ്ങാടി: പനി ബാധിച്ച് വിദ്യാർഥി മരിച്ചു. അമ്പാടി നഗറിൽ താമസിക്കുന്ന പഴയ ഒറ്റയിൽ കാളം പറമ്പത്ത് റഫീഖ് എന്നിവരുടെ മകൻ മുഹമ്മദ് റസ്സൽ(9) ആണ് മരിച്ചത്. ഖബറടക്കം നാളെ (തിങ്കൾ) പകൽ 9.30ന് ചിറമംഗലം ജുമാ മസ്ജിദിൽ. ഉമ്മ:റസീന. സഹോദരങ്ങൾ: റിഹാൻ, റിസാൻ, Related Posts പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരി മരിച്ചുകോഴിക്കോട് : പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസ്സുകാരി മരിച്ചു. കോഴിക്കോട് എളേറ്റില്‍ വട്ടോളി പുതിയോട് കളുക്കാന്‍ചാലില്‍ ഷരീഫ് -… പനി ബാധിച്ച് കുറ്റിപ്പുറത്ത് ഏഴാം ക്ലാസുകാരൻ മരിച്ചു; വിദഗ്ധ ചികിൽസ കിട്ടിയില്ലെന്ന് ആരോപണംകുറ്റിപ്പുറം : പനി ബാധിച്ച് ഏഴാം ക്ലാസുകാരൻ മരിച്ചു. പൈങ്കണ്ണൂർ സ്വദേശി ഗോകുൽദാസ് (13) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ… പരപ്പനങ്ങാടിയിൽ വയോധിക ട്രെയിൻ തട്ടി മരിച്ചുപരപ്പനങ്ങാടി : വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി വാസുദേവന്റെ ഭാര്യ ചെറു വീട്ടിൽ ജാനകി… പരപ്പനങ്ങാടിയിൽ കടലിൽ വീണ് യുവാവ് മരിച്ചുപരപ്പനങ്ങാടി : മൽസ്യബന്ധനത്തിനിടെ കടലിൽ വീണ് യുവാവ് മരിച്ചു. ആവിയിൽ ബീച്ച് സ്വദേശിയും ഇപ്പോൾ കൊടക്കാട് താമസികാരനുമായ പോക്കർ മുല്ലക്കാന്റകത്ത്… അക്വേറിയം മറിഞ്ഞുവീണ് അഞ്ചു വയസ്സുകാരൻ മരിച്ചുമാട്ടൂൽ:നോർത്ത് കക്കാടൻചാലിൽ അക്വേറിയം മറിഞ്ഞുവീണ് അഞ്ചുവയസ്സുകാരൻ മരിച്ചു. മാട്ടൂൽ കക്കാടൻചാലിലെ കെ. അബ്ദുൾ കരീമിന്റെയും മൻസൂറയുടെയും മകൻ മാസിൻ ആണ്…