Friday, November 27

ചുള്ളിപ്പാറ മുൻ പോസ്റ്റ്മാൻ പള്ളിയേമ്പിൽ ചന്ദ്രൻ നിര്യാതനായി


തിരൂരങ്ങാടി: വെന്നിയൂർ കപ്രാട് പള്ളിയേമ്പിൽ ചന്ദ്രൻ (64) നിര്യാതനായി. ചുള്ളിപ്പാറ പോസ്റ്റ് ഓഫീസിൽ ദീർഘകാലം പോസ്റ്റ്മാനായി സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: ലീല. മക്കൾ: വിനീത് (അസിസ്റ്റന്റ് പ്രൊഫസർ, പാലാ ഐ.ഐ.ഐ.ടി കോളേജ്), വിപിൻ (മെഡിക്കൽ റപ്രസന്റേറ്റീവ്, ബയാർഡ് ഫാർമ), വിനീത. മരുമക്കൾ: രാകേഷ് (നല്ലൂർ, ഫറോക്ക്), അനഘ (സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്, കോട്ടയം).