ചരമം: തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി എ ആർ നഗർ

 തിരൂരങ്ങാടി: എ ആർ നഗർ പാലമഠത്തിൽ ചിനയിെലെ തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി (72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അംഗമാണ്.
ഭാര്യ: ഖദീജ.
 മക്കൾ : മുഹമ്മദ് ശരീഫ്, മുഹമ്മദ് ശാഫി, മുഹമ്മദ് റശീദ്,ജമീല
 മരുമക്കൾ : അനസ്, സുമയ്യ, മുർശിദ, സഹലശെറിൻ .
കാരന്തൂർ മർകസ് ഹിഫ്ളു ൽ ഖുർആൻ കോളേജ് മാനേജർ ബശീർ സഖാഫി എ ആർ നഗർ സഹോദരനാണ്.
 മയ്യിത്ത് നമസ്കാരം  ഇന്ന് കാലത്ത്     10 ന് പാലമഠത്തിൽചിന ജു മുഅമസ്ജിദിൽ

error: Content is protected !!