കൊടിഞ്ഞിയിലെ പാലക്കാട്ട് പോക്കുഹാജി അന്തരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

കൊടിഞ്ഞി : പൗരപ്രമുഖനും കൊടിഞ്ഞി പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റുമായ സെൻട്രൽ ബസാറിലെ പാലക്കാട്ട് പോക്കുഹാജി (92) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.
കൊടിഞ്ഞി പള്ളി ദർസ് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ, പരേതയായ ആയിഷുമ്മ ഹജ്ജുമ്മ.
മക്കൾ: ഹൈദ്രു, മൊയ്തു, അബ്ദുൽ കരീം (ദുബായ്), അൻവർ ബാവ (ഖമീസ് മുശൈത്ത്), സുബൈദ, കുഞ്ഞിമാച്ചു, സൈഫുന്നിസ, ഖമറുന്നിസ, ഖദീജ, സുലൈഖ.
മരുമക്കൾ: യു.വി.
അബ്ദുൽ ഖാദർ ഹാജി (കോറ്റത്ത് ജുമാമസ്ജിദ് സെക്രട്ടറി), പി.മൊയ്തീൻകുട്ടി (കൊടിഞ്ഞി), എ. എം. മുഹമ്മദ് കുട്ടി എന്ന ബാവ (കുറൂൽ), കെ.വി.സയ്യിദലി മജീദ് കൊടക്കല്ല് (സിപിഎം തെന്നല ലോക്കൽ സെക്രട്ടറി), അബ്ദുസ്സമദ് പെരിഞ്ചേരി, ഇസ്ഹാഖ് പുൽപ്പറമ്ബ്, ഫാത്തിമ ബീവി, ആയിഷ ബീവി, വാഹിദ, ഫൗമിന

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!