Saturday, October 17

തിരൂര്‍ – തിരുനാവായ റൂട്ടില്‍ ട്രാവലറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂര്‍ – തിരുനാവായ റൂട്ടില്‍ കൊടകല്ലിങ്ങല്‍ ട്രാവലറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് മറവഞ്ചേരി സ്വദേശി മരണപ്പെട്ടു ഇന്ന് രാവിലെ കൊടക്കല്ല് പെട്രോള്‍ പമ്പിനു സമീപം ആണ് അപകടം നടന്നത്.

മറവഞ്ചേരി വടക്കത്തുവളപ്പില്‍ നാസറിന്റെ മകന്‍ ഷമീം (നൂര്‍ ജ്വല്ലറി) അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂര്‍ ജില്ലാ ഹോസ്പിറ്റലില്‍