Sunday, August 17

കുറ്റിപ്പുറത്ത് വാഹനാപകടം ; ഒരാൾ മരണപ്പെട്ടു

കുറ്റിപ്പുറം മഞ്ചാടിയിൽ ഓട്ടോയും രണ്ട് കാറും അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തവനൂർ വെള്ളാഞ്ചേരി സ്വദേശി കണ്ണൻകുളങ്ങര അബ്ദുൽ ഷുക്കൂ (47)റാണ് മരണപ്പെട്ടത് എന്നറിയുന്നു. കുറ്റിപ്പുറം സ്റ്റാൻ്റിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ ആണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തിരുർ റോഡിലെ മഞ്ചാടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപടം ഉണ്ടായത്. മൃതദേഹം കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിൽ.

error: Content is protected !!