Monday, August 18

തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ ; ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കി


തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അത് തടയുന്നതിനെക്കുറിച്ചും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ക്ക് നിയമബോധവത്കരണ ക്ലാസ് നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തിരൂരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അനീഷ് ക്ലാസെടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.കെ. ഗീതാകുമാരി, നുസൈബാ ബായ് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!