തണൽമരം ചാരിറ്റബിൾ ട്രസ്റ്റിന് സ്നേഹോപഹാരം നൽകി മാതൃകയായി സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റ്

Copy LinkWhatsAppFacebookTelegramMessengerShare

തിരൂർ : തണൽമരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭിന്നശേഷി സംഗമത്തിന് സ്നേഹോപഹാരം നൽകി മാതൃകയായി സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റ്. സിഗനേച്ചർ ഓഫ് എബിലിറ്റിയിലെ മാലാഖകുട്ടികളുടെ സ്നേഹാദരം ചെയർമാൻ അപ്പുവും ജോയിന്റ് സെക്രട്ടറി വിനോദ് കെടി റസീന കൊടിഞ്ഞി തുടങ്ങിയവർ കുറുക്കോളി മൊയ്‌ദീൻ എംഎല്‍എയുടെ സാന്നിധ്യത്തിൽ കൈമാറി. ഭിന്നശേഷിക്കാർക്ക് വേണ്ടി ഒട്ടനവധി പ്രവർത്തനങ്ങളാണ് തണൽമരം ചാരിറ്റബിൾ ട്രസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!