മലപ്പുറം: വാഹനപകടത്തില്‍ പരിക്കേറ്റ യുവപണ്ഡിതന് മരണപ്പെട്ടു. ചട്ടിപ്പറമ്പ് മേലേപറമ്പില്‍ ചാഞ്ഞാല്‍ മഹല്ല് വൈസ്പ്രസിഡന്റ് മുല്ലപ്പള്ളി അബ്ദുല്‍ ലത്തീഫ് ഫൈസിയുടെ മകന് അബ്ദുല്‍ റഹീം യമാനി ( 24) ആണ് മരിച്ചത്. തിരൂരില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു റഹീം.
Related Posts
കാച്ചടി സ്വദേശി സലാലയിൽ മരണപ്പെട്ടുകാച്ചടി: കാച്ചടി സ്വദേശി പാലക്കൽ സൈതാലി ഹാജി (65)നിര്യാതനായി.ഭാര്യ ഫാത്തിമ ചൂരപിലാക്കൽ, മക്കൾ: ഫൗസിയ,ഷമീർ, നൗഷാദ്, മരുമക്കൾ: മുഹ്സിന കാച്ചടി,…
വൈദ്യുതി മുടങ്ങുംഎടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 17 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ എടരിക്കോട്…
-
-
വൈദ്യുതി വിതരണം തടസപ്പെടുംഎടരിക്കോട് 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 25) രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ…
കൊടിഞ്ഞി സ്വദേശിക്ക് ഡോക്ടറേറ്റ്തിരൂരങ്ങാടി : ഡോക്ടറേറ്റ് നേടി കൊടിഞ്ഞി സ്വദേശി. കൊടിഞ്ഞി, തിരുത്തി സ്വദേശികളായ പി വി അബ്ദുറഹ്മാന്, ഫാത്തിമ ദമ്പതികളുടെ മകനായ…