മൂന്നിയൂരില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : മൂന്നിയൂരില്‍ മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നിയൂര്‍ ചെനക്കല്‍ സ്വദേശി പറമ്പില്‍ വീട്ടില്‍ ബീരാന്‍കുട്ടി(50)യെ ആണ് മരിച്ചതി. ഇയാള്‍ ഒറ്റക്കാണ് താമസിക്കുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുള്ളതായാണ് വിവരം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു…

error: Content is protected !!