മൂന്ന് പഞ്ചായത്തിലേക്ക് ജലവിതരണം മുടങ്ങും

തിരൂരങ്ങാടി ജല അതോറിറ്റിയുടെ വേങ്ങര വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കല്ലക്കയം റോ വാട്ടര്‍ പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്യുന്ന 160 എച്ച് പി മോട്ടോറിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഊരകം,വേങ്ങര,പറപ്പൂര്‍ എന്നീ പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം മെയ് 3 മുതല്‍ 07/ 05/ 2025 വരെ ഭാഗികമായി മുടങ്ങുന്നതായിരിക്കുമെന്ന് ജല അതോറിറ്റി തിരൂരങ്ങാടി പി എച്ച് സെക്ഷന്‍ അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

error: Content is protected !!