കുന്നുംപുറത്ത് നിയന്ത്രണം വിട്ട കാര്‍ വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറി അപകടം. കുന്നുംപുറം ദാറുല്‍ ഷിഫ ഹോസ്പിറ്റലിന്റെ മുന്നില്‍ ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വര്‍ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.