നന്നമ്പ്ര വെള്ളിയാമ്പുറം സ്വദേശി പനയത്തിൽ സെയ്താലി ഹാജി അന്തരിച്ചു. ഖത്തറിൽ പ്രവാസി ആയിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് പനയത്തിൽ മുസ്തഫ ഹാജി, കമ്മു ഹാജി, ഗഫൂർ, അജ്നാസ്, മൻസൂർ, ഫാത്തിമ, സാബിറ എന്നവർ മക്കളാണ് . കബറടക്കം ഇന്ന് നടക്കും. Related Posts വെള്ളിയാമ്പുറം അടിയാട്ടിൽ കല്യാണിക്കുട്ടിയമ്മ അന്തരിച്ചുനന്നമ്പ്ര ; വെള്ളിയാമ്പുറം പരേതനായ അടിയാട്ടിൽ വേലായുധൻ നായരുടെ ഭാര്യ നടുവീട്ടിൽ കല്യാണി കുട്ടിയമ്മ (82) അന്തരിച്ചു. സംസ്കാര ചടങ്ങുകൾ… കൊടിഞ്ഞി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി അന്തരിച്ചുകൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പട്ടേരിക്കുന്നത്ത് ബീരാൻ ഹാജി (85) അന്തരിച്ചു. കബറടക്കം നാളെ രാവിലെ 10 ന് കൊടിഞ്ഞി പള്ളിയിൽ.… കൊടിഞ്ഞി പാലപ്പുറ അബ്ദുറഹ്മാൻ ഹാജി അന്തരിച്ചുതിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ പാലപ്പുറ കുഞ്ഞേക്കു മുസ്ലിയാരുടെ മകന് അബ്ദുറഹ്മാന് ഹാജി (78) അന്തരിച്ചു. ഖബറടക്കം ഞായറാഴ്ച്ച രാവിലെ… മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി കൊടിഞ്ഞി അന്തരിച്ചുകൊടിഞ്ഞി : പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ കൊടിഞ്ഞി തിരുത്തി സ്വദേശി മറ്റത്ത് കുഞ്ഞിമുഹമ്മദ് ഹാജി അന്തരിച്ചു. കബറടക്കം ഇന്ന്… ഇരിങ്ങല്ലൂർ കൈതവളപ്പിൽ അലവിക്കുട്ടി ഹാജി അന്തരിച്ചുവേങ്ങര : ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ സ്കൂളിന് സമീപമുള്ള കൈതവളപ്പിൽ അലവിക്കുട്ടി ഹാജി (77)നിര്യാതനായി.മയ്യിത്ത് നമസ്കാരം നാളെ(31/8/25) രാവിലെ 8 മണിക്ക്…