
തിരൂരങ്ങാടി : ചെറുമുക്ക് റഹ്മത്ത് നഗർ സ്വദേശി പരേതനായ തലാപ്പിൽ സൂപ്പി ഹാജിയുടെ മകൻ തലാപ്പിൽ മുഹമ്മദ് കുട്ടി (57) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ചെറുമുക്ക് ജുമാ മസ്ജിദിൽ.
ഉമ്മ – ബീവി
ഭാര്യ – മറിയാമു
മക്കൾ : നിയാസ് (mr. Simple jens shop chemmad ), ഖമറുന്നിസ, ബദറുന്നിസ, മരുമക്കൾ : ആബിദ് (ഓമച്ചപ്പുഴ), ഹാരിസ് (വെന്നിയൂർ), തഷീല (കുറ്റൂർ),
സഹോദരൻങ്ങൾ: യൂസുഫ്
ഹനീഫ(യാംബു)
അബ്ദു സമദ് (റിയാദ് )
ഫഖ്‌റുദ്ധീൻ
മുഹമ്മദലി (റിയാദ് )
സിറാജുദ്ധീൻ
തിത്തീമു (ck നഗർ )
ഹാജറ (കരിങ്കപ്പാറ )