Thursday, October 23

ഏആർ നഗർ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി

ഏ ആർ നഗർ. : പഞ്ചായത്ത് ഭരണ കെടുകാര്യസ്ഥതക്കെതിരെയും കുടുംബശ്രീ സംവിധാനം തകർക്കുന്ന നിലപാടിനെ തിരെയും . അംഗങ്ങളോടുള്ള അവഗണനക്കെതിരെയും എൽ ഡി എഫ് നേതൃത്വത്തിൽ വാഹന ജാഥയും .പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി.

വാഹന ജാഥ കു ന്നും പുറത്ത് സി പി ഐ എം ലോക്കൽ സെക്രടറി സി പി സലീം ഉൽഘാടനം ചെയ്തു.

പുതിയത്ത് പുറായ . യാറത്തും പടി. പുകയൂർ. ഉള്ളാട്ട് പറമ്പ് . അരീത്തോട് .താഴെ വി കെ പടി. വെട്ടം . മമ്പുറം . കൊളപ്പുറം . (സൗത്ത്) കക്കാടം പുറം. ഏ ആർ നഗർ . എന്നീ സ്വീകരണത്തിനു ശേഷം കൊളപ്പുറത്ത് (നോർത്തിൽ) സമാപിച്ചു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ . കെ പി സമീർ . വൈസ് ക്യാപ്റ്റൻ . സതീഷ് എറമ്മങ്ങാട്ട്. മനേജർ . റഫീഖ് കൊളക്കാട്ടിൽ .പ്രകാശ് കുണ്ടൂർ ,ഇ വാസു .അഹമ്മദ് പാറമ്മൽ. ഇബ്രാഹിം മൂഴിക്കൽ .പി കെ റഷീദ്. മൻസൂർ പി പി. ഹനീഫ പാറയിൽ. അബൂ സാദിഖ് മൗലവി .പി പി മൊയ്തീൻ. മാട്ടറ അലിഹസ്സൻ . കെ സിസൈതലവി . ടി ഉമ്മർ കുട്ടി. എപി ബീരാൻ കുട്ടി എന്നിവർ സംസാരിച്ചു

പഞ്ചായത്ത് ഓഫീസ് മാർച്ച് ഐ എൻ എൽ . സംസ്ഥാനവൈ പ്രസിഡണ്ട് സി പി അബദുൽ വഹാബ് ഉൽഘാടനം ചെയ്തു.
പി കെ റഷീദ് അധ്യക്ഷത വഹിച്ചു.
പ്രകാശ് കുണ്ടൂർ ,റഫീഖ്കൊളക്കാട്ടിൽ . കെ സി സൈതലവി . കാവുങ്ങൽ അൻളൽ. ഇബ്രാഹിം മൂഴിക്കൽ . ഇവാസു: പി പി മൻസൂർ.ടി ഉമ്മർ കുട്ടി .എന്നിവർ സംസാരിച്ചു.
സി പി സലിം സ്വാഗതവും സതീഷ് എ റമ്മ ങ്ങാട്ട് നന്ദിയും പറഞ്ഞു.

error: Content is protected !!