തിരൂർ : യുവതിയെ ഭർതൃ വീട്ടിൽ നിന്നും കാണാതായതായി പരാതി. പെരുന്തല്ലൂർ പനക്കപറമ്പിൽ ജിഷാദിൻ്റെ ഭാര്യ താണിക്കാട്ടിൽ ഷിഫാന ഷെറിൻ (26) ആണ് കാണാതായത്. 14 ന് രാത്രി 11.20 ന് ആണ് കാണാതായത്. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. Related Posts 23 കാരിയെ ഭർതൃവീട്ടിൽ നിന്നും കാണാതായിതിരൂരങ്ങാടി : യുവതിയെ ഭർതൃവീട്ടിൽ നിന്നും കാണാതായതായി പരാതി. പരപ്പനങ്ങാടി ഉള്ളണം തയ്യിലപ്പടിസ്വദേശിയായ നിഷാന (23) യെയാണ് കാണാതായത്. 26… പാലത്തിങ്ങലെ വീട്ടിൽ നിന്നും യുവതിയെയും 2 മക്കളെയും കാണാതായിപരപ്പനങ്ങാടി : യുവതിയെയും 2 മക്കളെയും കാണാതായി.പരപ്പനങ്ങാടി പാലത്തിങ്ങല്‍ റൂബിയ (30), മക്കളായ മുഹമ്മദ് നസല്‍ (10), മുഹമ്മദ് ഹിഷാം… ചെമ്മാട്ട് നിന്നും യുവതിയെയും കുഞ്ഞിനെയും കാണാതായിതിരൂരങ്ങാടി : ചെമ്മാട്ട് നിന്നും യുവതിയെയും 3 വയസ്സുള്ള കുഞ്ഞിനെയും കാണാതായതായി പരാതി. ചെമ്മാട് കുട്ടൂക്കാരൻ ജാഫറിന്റെ ഭാര്യയും പറമ്പിൽപീടിക… യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിമഞ്ചേരി: യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടിൽ ഇർഷാദിന്റെ ഭാര്യ നുസ്റത്ത്… യുവതി ഭർതൃ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.ഊരകം: ഊരകം കുന്നത്ത് എലോന്തിയിൽ വേണുഗോപാൽ (വെണ്ടർ ഊരകം), ലക്ഷ്മി എന്നിവരുടെ മകൾ ഐശ്വര്യ (28) കുഴഞ്ഞ് വീണു മരിച്ചു.…