Wednesday, March 4

നന്നമ്പ്ര പുളിക്കൽ പറമ്പിൽ നാരായണൻ അന്തരിച്ചു

നന്നമ്പ്ര : വെള്ളിയാമ്പുറം മേലേപ്പുറം സ്വദേശി പരേതനായ പുളിക്കൽ പറമ്പിൽ വേലായുധന്റെ മകൻ സജീവ കോൺഗ്രസ് പ്രവർത്തകനായ നാരായണൻ (70) അന്തരിച്ചു.
ദീർഘകാലം അബുദാബി വീക്ഷണം റീഡേഴ്സ് ഫോറം, പ്രവാസി കോൺഗ്രസ് എന്നിവയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: സുജ
മക്കൾ- വിനീത് നാരായണൻ, വിപിൻ നാരായണൻ. മരുമക്കൾ: ഹരിത, ഡോ.നവീന
സഹോദരങ്ങൾ: വാസുദേവൻ, ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ, ശിവദാസൻ, കല്യാണി, ശാരദ, വത്സല.
സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

error: Content is protected !!