
തിരുരങ്ങാടി
രാജ്യതിന്റെ അതിർത്തി കാക്കാൻ
കാവലാളയി ബി.എസ്എഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തിരുരങ്ങാടി താഴെ ചിന സ്വദേശി ഇല്ലിക്കൽ അബ്‌ദുൽ ഹമീദിന്റെ മകൻ സൈനുൽ ആബിദീനെ പിഡിപി താഴെചിന കമ്മറ്റി മെമോന്റോ നൽകി ആദരിച്ചു. രാഷ്ട്ര സേവനത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കുന്ന .
സൈനുൽ ആബിദീനെയും കുടുംബത്തിനെയും ഭാരവാഹികൾ പ്രേത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.. ഇല്ലിക്കൽ വസന്തിയിൽ വെച്ച് ചേർന്ന ആദരവ് ചടങ്ങിന് പിഡിപി മുനിസിപ്പൽ പ്രസിഡന്റ് യാസീൻ തിരുരങ്ങാടി നേതൃത്വം നൽകി
,ഇർഷാദ് കൂളത്ത് നാസർ വി പി ബാപ്പു തടത്തിൽ ഹാറുന് എന്നിവർ പങ്കെടുത്തു.
ഇന്നത്തെ യുവകൾക്ക്
ആബിദിന്റെ വിജയം വലിയ മാതൃകയാണെന്നും ആബിദിന്റെ രാഷ്ട്ര കാവലാൾ എന്ന മികവ് തിരുരങ്ങാടി താഴെ ചിനക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒന്നാണെന്നും പിഡിപി അഭിപ്രായപെട്ടു!